Wednesday 8 February 2017

25-1-2017

ഇന്ന് എനിക്ക് 3 മത്തെ പിരിഡായിരുന്നു ക്ലാസ്.ഇന്ന് ഞാൻ വികേന്ദ്രീകൃത ആസൂത്രണത്തെക്കുറിച്ചാണ് പഠിപ്പിച്ചത്.നല്ല രീതിയിൽ പഠിപ്പിക്കാൻ കഴിഞ്ഞു. പഞ്ചായത്തുകളെക്കുറിച്ച് വിശദമാക്കിയാണ് ക്ലാസെടുത്തത്.ഇന്ന് രാവിലെ 10 മണിക്ക് നമ്മൾ conceintiZation Programme നടത്തി. പ്രതിരോധ കുത്തിവെയ്പ്പിനെക്കുറിച്ച് തോണിപ്പാറ Health Inspector Aji Sir ക്ലാസെടുത്തു.

26/1/2017

ഇന്ന് റിപ്പബ്ലിക്ക് ദിനം സക്കുളിൽ അതുമായി ബന്ധപ്പെട്ട പരിപാടികൾ നടന്നു.

24/1/2016

ഇന്ന് എനിക്ക് 4 മത്തെ പിരിഡായിരുന്ന ക്ലാസ്.ഇന്ന് ഞാൻ പഠിപ്പിച്ചത് പഞ്ചവത്സര പദ്ധതിയെ കുറിച്ചായിരുന്നു. ഓരോ പഞ്ചവത്സര പദ്ധതിയെക്കുറിച്ചും അവയുടെ ലക്ഷ്യങ്ങളെക്കുറിച്ചും വിശദമാക്കി. നല്ല രീതിയിൽ പഠിപ്പിക്കാൻ കഴിഞ്ഞു.

Tuesday 7 February 2017

23/1/2017

ഇന്ന് എനിക്ക് 2 മത്തെ പിരി സായിരുന്നു ക്ലാസ്.ഇന്ന് ഞാൻ പഠിപ്പിച്ചത് ആസൂത്രണത്തിന് റ ലക്ഷ്യങ്ങളെ കുറിച്ചായിരുന്നു. നല്ല രീതിയിൽ പഠിപ്പിക്കാൻ കഴിഞ്ഞു.

20/1/2017

ഇന്ന് എനിക്ക് ക്ലാസ് ഇല്ലായിരുന്നു. Concent ization ന്റെ ഭാഗമായി ഒരു യോഗക്ലാസ് മറ്റ് കുട്ടികൾ സംഘടിപ്പിച്ചു.നല്ല ക്ലാസ് ആയിരുന്നു.

19/1/2017

ഇന്ന് എനിക്ക് 7മത്തെ പിരിഡായിരുന്നു ക്ലാസ്. ഇന്ന് ഞാൻ പുതിയ പഠഭാഗം തുടങ്ങി.ഇന്ത്യയും സമ്പത്തികാസൂത്രണവും.    ആസൂത്രണത്തെ കുറിച്ചും നാൾവഴികളും വിശദീകരിച്ചു.